Thursday, November 27, 2008

നിന്നിലേകുള്ള ദൂരം ....

നിന്നിലേകുള്ള ദൂരം ....
ആദ്യം ചിന്ത കള്‍ക്കും അപ്പുറം ...
പിന്നീട് കാണാമറയതത് .
പിന്നീട് എപോഴോ നാം അറിയാതെ അടുകുന്നു..
മഞ്ഞു വീണ വഴിത്താര കളിലും സായാഹ്ന സൂര്യന്റെ മനോ ഹരിത യിലും ,
നാം അറിയാതെ കാത്ത ദൂരം ,
രാത്രിയുടെ നിശബ്ദ യാമങ്ങളില്‍ ...അലിഞ്ഞ് അലിഞ്ഞ് ഇല്ലാതായി .
പുലരിയുടെയ് സൂര്യന് ചൂടുകൂടുതല്‍ ആയിരുന്നു ..
മടക്ക്ക യാത്ര യിലെ ദൂരം നമ്മുടെ ചിന്തകളെയും പിടികൂടി ...
ഒരുപാടു ദൂരത്തെകു യാത്ര ആയ നീ ...
ഇന്നു എന്റെ മനസ്സിന്റെ നനുത്ത കോണില്‍ അഴ്നിരങ്ങിയിരികുന്നു.
ഇന്നു നിന്നിലേകുള്ള ദൂരം എനിക്ക് അറിയാം .......
ഒരു നിശ്വാസത്തിനും അപ്പുറം..........

Tuesday, November 25, 2008

എന്റെ തീരം ..

എന്റെ മനസിന്റെ തീരം .....
ജീവിതത്തിന്റെ കുതോഴുകില്‍ നഷ്ടപെട്ട വര്നചിരകുള്ള താഴ്വരയെ സ്വപ്നം കാണുമ്പൊള്‍ ...
എന്റെ തീരം ഓര്‍മകളില്‍വീണ്ടും എത്തുന്നു .....
ഇന്നു .....തുലാവര്‍ഷ മേഖങ്ങള്‍ പെയ്തിറങ്ങിയ സായാഹ്നങ്ങളില്‍ പിന്നിട മണ്ണ് പാതകളും ...
ഞാന്‍ അന്തിയുറങ്ങിയ വഴിയമ്ബലങ്ങളിലേയ് പരിചിത മുഖങ്ങളും ...
വീണ്ടും എന്റെ തീരം അണഉന്നതും കാത്തു.......
ഒരു മണ്‍ ചിരാതു മായി................................
മരണം.......ചിന്ത കളുടെ അവസാനം ......
മരം.......ഭുമിയുടേ യൌവനം .....
മാനം......കാഴ്ച യുടെ അവസാനം ...
മാനസം....സ്വപ്ന ത്തിന്റെ രൂപം .....

സ്നേഹം ...

ഒരു പുഞ്ചിരി യുടെ ദ്യെര്ഘ്യം ......
വാക്കുകള്‍ ഉടെ അര്‍ദ്രധ ....
നോട്ടത്തിലേ വാചാലത ......
പിന്നെ മനസ്സിന്റെ വിങ്ങല്‍ ......

സമയം...

സമയം ......

ആദ്യം സമയബോദം ഇല്ലായിരുന്നു ....

അന്ന് സമയം എനിക്ക് ഒപ്പം ആയിരുന്നു ...

പിന്നീട് ഞാന്‍ സമയത്തിനോപ്പവും...

ഇടക്ക് എപ്പോളോ സമയം എനിക്ക് വേണ്ടാതായി .....

സമയം പോകാതെ ഞാന്‍ മിഴിച്ചിരുന്നു ....

ഇന്നു നീണ്ട കാലത്തിനു ശേഷം ഞാന്‍ തിരിച്ചറിയുന്നു .....

സമയം നമുകായി നില്കില്ല .....

നാം സമയത്തിനായികാതിരികേണം .....ഒപ്പം നീങ്ങണം ...

നാഴിക മണി യിലെ സൂചി പോലെ .....

Sunday, November 23, 2008

പഴയ കാര്യം

പഴയ കാര്യം.......
പഴം പുരാണം ....
പഴയ സാഞ്ചി...
പഴയ ചിന്ത ....
പഴയ നാണയം ....
പഴയ വാക് ......
ഓക്കേ കഴിഞഹ കാരിയം ........
ഇന്നോ....
പുരാണം ഇല്ല ........
സാഞ്ചി ഇല്ല......
ചിന്‍താ ഇല്ല.....
നാണയം ഇല്ല ...
വാക്കുകള്‍ ഇല്ല ......
ഉള്ളതോ.... ചിന്ത കല്‍ വറ്റിയ മനസ് മാത്രം ..........

Saturday, November 22, 2008

ഇന്നലെ കണ്ട സ്വപനം

ഇന്നലെ കണ്ട സ്വപനം
അത് ഒരു വിസ്മയമാണ്
ഒരു ഏകാന്ദമായ താഴ്വര
ഇലകള്‍ കൊഴിയുന്ന ശിശിരത്തില്‍
മഞ്ഞു മൂടിയ വഴിത്താരയില്‍ കൂടി
എന്റെ ചിന്തകളെ പന്കുവെച്ചു കൊണ്ടു
ഞാനും എന്റെ സ്വപ്ന കാമുകിയും

യാത്രകളില്‍ എന്നും അവള്‍ എനികൊരു തുണയായിരുന്നു
എന്റെ സ്വപ്നങ്ങളില്‍ നിശ്വാസങ്ങളില്‍
ഒക്കെ അവള്‍ നിറഞ്ഞു നിന്നിരുന്നു
എനിക്ക് ആ രൂപം ഓര്‍മയില്ല
എന്നോ കണ്ടുമറന്ന സിനിമയിലേ നായികയുടെ രൂപം അവള്‍ക്ക് ഇല്ലായിരുന്നു
അവള്‍ എന്റെ ചിന്തകളില്‍ ഒരു കുളിര്‍ തെന്നലായി
ഒരു പുതു മഴ ആയി അയ്ഴ്നിറങ്ങി ഇരുന്നു
ആ സത്യം എനിക്ക് എന്നും ഒരു അത്ഭുതം ആയിരുന്നു
ഞെട്ടി ഉണര്നപോള്‍ ഞാന്‍ ഇവിടെ ഹോട്ടല്‍ മുറിയില്‍
ഫാന്‍ കറങ്ങുന്നുണ്ട്
ഒപ്പം എന്റെ ചിന്തകളും
എന്റെ ചിന്തകളെ മാറ്റി വെച്ചിട്ട്
തണുത്ത വെള്ളതില്‍ കുളിക്കുന്നു
മനസ് മന്ദ്രിച്ചു
Keep it in a cool place ////
എന്റെ സ്വപ്നങ്ങളേ അവിടെ സൂക്ഷിച്ചു
തിരക്കുപിടിച്ച
എന്റെ യാത്ര കളുമായി ഞാന്‍ നീങ്ങുന്നു
വീണ്ടും ഒരു താഴ്വര യെ സ്വപ്നം കാണുവാനായി .......

Friday, November 21, 2008

ഞാന്‍ ആരെന്ന് നി അറിയുവാന്‍

എന്‍റെ ചിന്ത .........എന്നെ കുറിച്ചു

എവിടെയും ഉറയകാത്ത സഞ്ചാരി.... ഓര്‍മ്മകളുടെ ഇഷ്ടതോഴന്‍ ....വേദനകള്‍ സംമാനിക്കുന്നവന്‍ ,
വേര്പാടുകളെ ഓര്‍മ്മപെടുത്തുന്നവന്‍ ,സ്വപന്നങ്ങള്‍തന്‍ കൂട്ടുകാരന്‍ ,
വര്‍ണ്ണ ങ്ങളുടെ ഇഷ്ട തോഴന്‍ ,പക്ഷേ
ഇന്നു എനിക്ക് ചിന്തകളില്ല .....അവ...എങ്ങോ നഷ്ട്ടപെട്ട പളുങ്ക് പാത്രം

'' തീരം .........

''പുലരിയുടെയ് സൂര്യന് ചൂടുകൂടുതല്‍ ആയിരുന്നു ....
അടച്ചിട്ട ജാലക പഴുതില്‍ കൂടി വീണ്ടും ഒരു തീരത്തെ സ്വപ്നം കണ്ടു ഞാന്‍ .
'''